video
play-sharp-fill

നേതാവിനോട് കൈ ചൂണ്ടി സംസാരിച്ചു: സിഐടിയു നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി

നേതാവിനോട് കൈ ചൂണ്ടി സംസാരിച്ചു: സിഐടിയു നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി

Spread the love

വടകര: സിഐടിയു ജില്ലാ സെക്രട്ടറിയോട് കൈചൂണ്ടി സംസാരിച്ചതിന് സിഐടിയു

നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്

സിഐടിയു ഹെഡ്‌ലോഡ് വടകര ഏരിയ വൈസ് പ്രസിഡന്റ് കെ മനോജിനെതിരെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടി. ശരീരഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് സിപിഎം

ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് പറയുന്നത്. വടകരയിലെ പൊതുസ്ഥാപനമായ

എൻഎംഡിസിയിലെ ജീവനക്കാരനാണ് മനോജ്