വീണയടക്കമുള്ളവര്‍ക്ക് താത്കാലിക ആശ്വാസം; എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ സമൻസ് അയക്കുന്നത് ഹൈക്കോടതി 2 മാസത്തേക്ക് തടഞ്ഞു

Spread the love

കൊച്ചി: എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.

video
play-sharp-fill

സിഎംആർഎല്ലിൻ്റെ ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ വിശദമായ വാദം കേള്‍ക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിർത്തിവെക്കാൻ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.