
വീണയടക്കമുള്ളവര്‍ക്ക് താത്കാലിക ആശ്വാസം; എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ സമൻസ് അയക്കുന്നത് ഹൈക്കോടതി 2 മാസത്തേക്ക് തടഞ്ഞു
കൊച്ചി: എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.
സിഎംആർഎല്ലിൻ്റെ ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ വിശദമായ വാദം കേള്‍ക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിർത്തിവെക്കാൻ ഉത്തരവിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.
Third Eye News Live
0