
ഇരുപത്തിനാലുകാരൻ നിരന്തരം ഉപദ്രവിക്കുന്നു, വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നു, ലഹരി വിമോചനകേന്ദ്രത്തിൽ ആക്കിയില്ലെങ്കിൽ മകൻ മറ്റൊരു അഫാൻ ആകും; ലഹരിക്ക് അടിമയായ മകനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസ് സ്റ്റേഷനിൽ; അമ്മ കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസ് സ്റ്റേഷനിൽ.
കോഴിക്കോട് സ്വദേശിനിയാണ് മകൻ്റെ അറസ്‌റ്റിനായി കാക്കൂർ സ്റ്റേഷനിലെത്തിയത്.
ഇരുപത്തിനാലുകാരൻ നിരന്തരം ഉപദ്രവിക്കുന്നെന്നും വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നതായുമാണ് അമ്മ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിമോചനകേന്ദ്രത്തിൽ ആക്കിയില്ലെങ്കിൽ മകൻ മറ്റൊരു അഫാൻ ആകുമെന്ന് അമ്മ കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ലെന്നും പരാതി.
Third Eye News Live
0