video
play-sharp-fill

നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നായക നടൻ രവികുമാർ അന്തരിച്ചു

നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നായക നടൻ രവികുമാർ അന്തരിച്ചു

Spread the love

ചെന്നൈ: നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നായക നടൻ രവികുമാർ അന്തരിച്ചു. 75 വയസ് ആയിരുന്നു.

അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി ഉൾപ്പെടെ നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്.

അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ സ്വരം പൂവിടും ഗാനമേ, സ്വർണ്ണ മീനിന്റെ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലും അദ്ദേഹം അഭിനയിച്ചു.