
കറുകച്ചാൽ സ്റ്റേഷനിൽ വധ ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം നാടുകടത്തി
കറുകച്ചാൽ : വധ ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം നാടുകടത്തി.
പത്തനാട്, ഇടയിരിക്കപ്പുഴ തകിടിയേൽ വീട്, കൊറ്റൻചിറ ഭാഗം, അബിൻ (26 ) എന്നയാളെ ആണ് കാപ്പനിയമം 15(2) പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്.
കറുകച്ചാൽ സ്റ്റേഷനിൽ ഇയാൾ പ്രതിയായി വധശ്രമത്തിനുൾപ്പടെ 14 ഓളം കേസുകളുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0