video
play-sharp-fill

ഈ ഫോട്ടോയിൽ കാണുന്ന ജോഫി എന്നയാളെ ഇന്ന് 3 മണി മുതൽ കാണാനില്ല; കറുത്ത കളർ ടീഷർട്ടും ആകാശനീല കളർ ജീൻസുമാണ് വേഷം; തലമുടി ബോബ് ചെയ്തിരിക്കുന്നു; ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ 9497987076, 04828 202800 എന്നീ നമ്പറിലോ അറിയിക്കുക

Spread the love

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ജോഫി (38) എന്നയാളെ ഇന്ന് (03/04/2025) ഉച്ചകഴിഞ്ഞ് 3 മുതൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും കാണാതായി.കീരംചിറ വീട്ടിൽ ടോണി ജോസഫിന്റെ ഭാര്യയാണ്.

കാണാതാകുമ്പോൾ കറുത്ത കളർ ടീഷർട്ടും ആകാശനീല കളർ ജീൻസുമാണ് ധരിച്ചിരുന്നത്. സ്വർണാഭാരണങ്ങൾ ധരിച്ചിട്ടില്ല. വെളുത്ത നിറം. തലമുടി ബോബ് ചെയ്തിരിക്കുന്നു. കണ്ണട വച്ചിട്ടുണ്ട്.

തിരിച്ചറിയാനുള്ള അടയാളം:- ഏകദേശം 152 സെന്റിമീറ്റൽ ഉയരം. കഴുത്തിൽ കറുത്ത മറുകുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കുക. ഇൻസ്പെക്ടർ:- 9497987076, 04828 202800