വെള്ളൂർ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പെരുവ വിഎച്ച്എസ്ഇ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി “കൂട്ട് 2025” ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു; വെള്ളൂർ എസ്എച്ച്ഒ മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു; സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു പി എസ് ക്ലാസ് നയിച്ചു

Spread the love

കോട്ടയം: വെള്ളൂർ ജനമൈത്രി പോലീസിൻ്റേയും പെരുവ വിഎച്ച്എസ്ഇ സ്കൂൾ പിടിഎയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കൂട്ട് 2025 എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

video
play-sharp-fill

പരിപാടി വെള്ളൂർ എസ്എച്ച്ഒ മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു. വെള്ളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു പി എസ് ക്ലാസ് നയിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ഷീബ പോൾ പിടിഎ പ്രസിസിഡൻ്റ് വേണു അദ്ധ്യാപകരായ മണി, സുനിൽ, സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group