video
play-sharp-fill

ചാലക്കുടി ടൗണിൽ പുലിയിറങ്ങി

ചാലക്കുടി ടൗണിൽ പുലിയിറങ്ങി

Spread the love

ദേശീയപാതയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് പുലി ഇറങ്ങിയത്.സൗത്ത് ജംക്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്.കൊരട്ടിയില്‍ കണ്ട പുലിയെന്നാണ് സംശയം.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി.ഇരുപത്തിനാലാം തിയതി പുലര്‍ച്ചെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ കണ്ടത്….