
കോട്ടയം ജില്ലയിൽ നാളെ (24/03/2025) കൂരോപ്പട, പുതുപ്പള്ളി, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (24/03 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ ( 24/03/2025) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളികാവ്, കുറ്റിക്കൽ, കിഴക്കേപ്പടി, കുന്നേപ്പാലം ഓർവയൽ ഭാഗങ്ങളിൽ 24/03/2025 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോടിപ്പടി,കൊച്ചുമറ്റം, കീഴാ റ്റുകുന്നു,പുതുപ്പള്ളി തൃക്കയിൽ ടെമ്പിൾ എന്നീ ഭാഗങ്ങളിൽ നാളെ 24/3/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനിക്കോൺ, ടോംസ് പൈപ്പ്, NBA പൗഡർ കോട്ടിംഗ്,രാജമറ്റം, വട്ടോലി,നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ(24/03/25) 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
നാളെ ( 24/03/2025 -തിങ്കളാഴ്ച ) ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● വണ്ടിപ്പേട്ട
● ഗ്രീൻവാലി ( വണ്ടിപ്പേട്ട )
● പറാൽ ചർച്ച്
● പറാൽ SNDP
● പാലക്കളം
● കുമരങ്കരി
● കൊട്ടാരം
● പിച്ചിമറ്റം
● മോനി
● ശംഭുവൻ തറ
● കപ്പുഴക്കരി
● അഞ്ചുവിളക്ക്
● പണ്ടകശാലക്കടവ്
● പറാൽ ആറ്റുവാക്കരി
● എല്ലുകുഴി
● വെട്ടിത്തുരുത്ത് ചർച്ച്
● വെട്ടിത്തുരുത്ത് SNDP
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും…