
അരവിന്ദൻ സ്മൃതി ; കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ രാജ്യാന്തര സംവിധായകൻ അരവിന്ദന് ആദരം ; സി ആർ വെങ്കിടേശ്വരൻ അനുസ്മരണം നടത്തി
കോട്ടയം : കോട്ടയം രാജ്യാന്തര ചലചിത്ര മേളയിൽ പ്രശസ്ത സംവിധായൻ അരവിന്ദന് ആദരവ് ഒരുക്കി സംഘാടകർ. അരവിന്ദൻ സ്മൃതി എന്ന് പേരിട്ട പരിപാടി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ജയരാജ് അധ്യക്ഷനായി. ഡോ. സി ആർ വെങ്കിടേശ്വരൻ അനുസ്മരണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ പ്രദീപ് നായർ സംസാരിച്ചു
Third Eye News Live
0