video
play-sharp-fill

മയക്കുമരുന്ന് സാമൂഹ്യ വിപത്ത്; നാടിനെ രക്ഷിക്കാൻ ഒരുമിച്ച് പൊരുതാം: കുമാരനെല്ലൂർ മഗ്രീബാനന്തരം മക്കാ മസ്ജിദ് അങ്കണത്തിൽ ഇന്ന് ലഹരിവിരുദ്ധ യ‍ജ്ഞം നടക്കും

മയക്കുമരുന്ന് സാമൂഹ്യ വിപത്ത്; നാടിനെ രക്ഷിക്കാൻ ഒരുമിച്ച് പൊരുതാം: കുമാരനെല്ലൂർ മഗ്രീബാനന്തരം മക്കാ മസ്ജിദ് അങ്കണത്തിൽ ഇന്ന് ലഹരിവിരുദ്ധ യ‍ജ്ഞം നടക്കും

Spread the love

കോട്ടയം: നാട്ടിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനിതിരെ ലഹരിവിരുദ്ധ യ‍ജ്ഞം സംഘടിപ്പിക്കുന്നു.

മയക്കുമരുന്ന് സാമൂഹ്യവിപത്ത് എന്ന ആശയത്തെ മുൻനിർത്തി കുമാരനെല്ലൂർ മഗ്രിബാനന്തരം മക്കാ മസ്ജിദ് അങ്കണത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ലഹരിവിരുദ്ധ യ‍ജ്ഞം നടക്കും. ലഹരിയിൽ നിന്നും നാടിനെ രക്ഷിക്കാൻ ലഹരിവിരുദ്ധജ്ഞത്തിൽ എല്ലാവർക്കും അണിചേരാം.