
ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിന്റെ ഓർമ്മ പുതുക്കി കോട്ടയം പൗര സമിതി: നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു
കോട്ടയം: മഹാത്മാ ഗാന്ധി കോട്ടയം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കൽ നടത്തി കോട്ടയം
പൗരസമിതി . ഇന്നലെ വൈകുന്നേരം ഗാന്ധി സ്ക്വയറിൽ 100 തിരി തെളിച്ച് ഗാന്ധിജിയുടെ
ഓർമ പുതുക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിജിയുടെ പാദസ്പർശമേറ്റ തിരുനക്കരയിലായിരുനു ചടങ്ങ് എന്നതാണ് പ്രത്യേകത.
കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. എം എം
മാത്യു ,സാൽവിൻ കൊടിയന്തറ 1തോമസ് ചാക്കോ പൂപ്പട ,കോട്ടയം മോഹൻദാസ് ,എം എൻ
ഗോപാലകൃഷ്ണ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും നടത്തി
Third Eye News Live
0