
കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാവാട് മാട്ടാപൊയിൽ കെ.കെ. രതീഷ് (44) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈങ്ങാപ്പുഴ സൗത്ത് മലോറത്ത് റേഷൻ വ്യാപാരിയായിരുന്നു രതീഷ്. പിതാവ്: പരേതനായ കെ.കെ. രാമൂട്ടി (ആദ്യകാല റേഷൻ വ്യാപാരി). അമ്മ: സുമതി.






