
പാലാ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരിശോധനകള്‍ കര്‍ക്കശമാക്കി പാലാ നഗരസഭ.
പാലാ – രാമപുരം റൂട്ടിൽ വഴിയരികിൽ അതിഥി തൊഴിലാളിയുടെ പെട്ടിക്കടയിൽ അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു.
രാമപുരം റോഡിലെ ടച്ചിങ് സ്റ്റോർസ് എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിലും കർശന പരിശോധനയും നിയമനടപടികളും തുടരുമെന്ന് ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ അറിയിച്ചു.