
കോട്ടയം ജില്ലയിൽ നാളെ (02/03/2025 ) കൂരോപ്പട, കോട്ടയം ഈസ്റ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ ((02/03 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, അമ്പലപ്പടി, തോണിപ്പാറ, മാച്ച്ഫാക്ടറി, ചെമ്പരത്തിമൂട് ഭാഗങ്ങളിൽ നാളെ (02/03/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ലിസ്യൂ റോഡ്, ബേക്കർ ഹിൽ ഭാഗങ്ങളിൽ 02/03/25 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0