വ്യായാമത്തിനിടെ 57-കാരൻ കുഴഞ്ഞു വീണ് മരിച്ചു

Spread the love

പാ​ല​ക്കാ​ട്: വ്യാ​യാ​മം ചെയ്യുന്നതിനിടെ അ​ന്‍​പ​ത്തി​യേ​ഴു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ട​തി​പ​ടി​യി​ലു​ള്ള ജിം​നേ​ഷ്യ​ത്തി​ല്‍ എത്തിയാണ് ഇദ്ദേഹം വ്യാ​യാ​മം ചെയ്തത്.

video
play-sharp-fill

ഇതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാലക്കാട്, വ​ട്ട​മ്പ​ലം സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ര്‍ ആ​ണ് കുഴഞ്ഞുവീണ് മരിച്ചത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.