
കോഴിക്കോട് : താമരശേരിയില്‍ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭത്തിൽ നടപടിയെടുത്ത് വനിതാ ശിശു വികസന വകുപ്പ്.
മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തില്‍ നല്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി. കഴിഞ്ഞദിവസമാണ് താമരശ്ശേരിയില്‍ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീച്ചർ ബലംപ്രയോഗിച്ച് അകത്തു കയറ്റുന്നതിനിടയിലാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്.







