Spread the love

കോഴിക്കോട് : താമരശേരിയില്‍ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭത്തിൽ നടപടിയെടുത്ത് വനിതാ ശിശു വികസന വകുപ്പ്.

video
play-sharp-fill

മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തില്‍ നല്‍കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്‍കി. കഴിഞ്ഞദിവസമാണ് താമരശ്ശേരിയില്‍ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീച്ചർ ബലംപ്രയോഗിച്ച്‌ അകത്തു കയറ്റുന്നതിനിടയിലാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്.