video
play-sharp-fill

വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു ; വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു

വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു ; വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു

Spread the love

ബംഗളൂരു : ഭർത്താവിന്റെ വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു. മൈസൂർ സ്വദേശിനിയായ അമൃത (21) ആണ് മരിച്ചത്.

ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന അമൃതയുടെ ഭർത്താവ് മഞ്ജുനാഥ് (25) മരണപ്പെടുകയായിരുന്നു.

ഈ വിവരം അറിഞ്ഞതിന് പിന്നാലെ അമൃത വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂരു സ്വദേശികളായ ഇരുവരും മൂന്നുവർഷം മുമ്ബാണ്  പ്രണയിച്ച്‌  വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.