Spread the love

കണ്ണൂർ : വളപട്ടണത്ത് ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്. വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുതമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group