അയ്മനം മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി. October 31, 2024 WhatsAppFacebookTwitterLinkedin Spread the loveഅയ്മനം :മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീലമ്മ. മക്കൾ :ശ്രുതി, ശ്രീജിത്. മരുമക്കൾ: ബിനു, ബിന്ദു.