play-sharp-fill
ബ​ന്ധു​വാ​യ യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു ; ന​ഗ്ന ചിത്ര​ങ്ങ​ൾ പ​ക​ർത്തി ഭീഷണിപ്പെടുത്തി ; കേസിൽ യുവാവ് അറസ്റ്റിൽ

ബ​ന്ധു​വാ​യ യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു ; ന​ഗ്ന ചിത്ര​ങ്ങ​ൾ പ​ക​ർത്തി ഭീഷണിപ്പെടുത്തി ; കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി.

മേ​ലാ​റ​ന്നൂ​ർ അ​ഴ​കം കു​ള​പ്പു​ള്ളി വി​ളാ​കം കൃ​ഷ്‌​ണാ​ല​യം വീ​ട്ടി​ൽ അ​ഖി​ലി​നെ​യാ​ണ് (29) ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ന്ധു​വാ​യ യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും അ​തേ ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.