Spread the love

എറണാകുളം : സിനിമാ ഷൂട്ടിനിടെ പരിക്കേറ്റ നാട്ടാന കാട്ടിലേക്ക് ഓടി. തെലുങ്കു സിനിമയുടെ ചിത്രീകരണത്തിനിടെ ഭൂതത്താൻകെട്ടിൽ വച്ചാണ് സംഭവം.

video
play-sharp-fill

‘പുതുപ്പള്ളി സാധു’ എന്ന ആനയാണ് പരിക്കേറ്റതിനെ തുടർന്ന് കാട്ടിലേക്ക് ഓടിയത്.

ഷൂട്ടിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു, തുടർന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടുകയായിരുന്നു. ഭൂതത്താൻകെട്ടിൽ ആനയെ വനം വകുപ്പ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group