കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി September 30, 2024 WhatsAppFacebookTwitterLinkedin Spread the loveനാട്ടകം : കോട്ടയം നഗരസഭ 32-ാം വാർഡ് മുൻ കൗൺസിലറും , കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡൻ്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related