
നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ചു കെടിബിസി ഫാൻസ് ക്ലബ്ബ് മാറ്റി വെച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പ് തീയതി പുനർനിശ്ചയിച്ചു
കോട്ടയം: നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ചു കെ.ടി. ബി.സി ഫാൻസ് ക്ലബ് നടത്തിവരുന്ന സമ്മാന കൂപ്പണിന്റെ പുതിയ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. പുതിയ തീയതി
26/09/2024 ആണ്. നെഹ്‌റു ട്രോഫി വള്ളം കളി മാറ്റി വെച്ച സാഹചര്യത്തിൽ ആണ് നറുക്കെടുപ്പ് നീട്ടി വെച്ചത്. അതോടൊപ്പം കൂപ്പൺ വില്പനയും പുനരാരംഭിച്ചതായി ഫാൻസ് ക്ലബ് അധികൃതർ
അറിയിച്ചു. കൂപ്പൺ ഓൺലൈൻ വില്പനയും ഉണ്ടായിരിക്കുന്നതാണ്.
കൂപ്പൺ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക :
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

+919497343534
+919744839290
+919400157955
+919447421317
Third Eye News Live
0