
വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71) നിര്യാതനായി.
വാഴൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ
ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71)
നിര്യാതനായി.ഭാര്യ: പൊന്നമ്മ, നെടുംകുന്നം കിഴക്കേതയ്യിൽ കുടുംബാംഗമാണ്. മക്കൾ:
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരികുമാർ(ദുബായ്), ഹരികൃഷ്ണൻ(ഹൈദരാബാദ്), ഹരിപ്രിയ(ഓസ്ട്രേലിയ), ഹരിപ്രസാദ്.
മരുമക്കൾ: ശ്രീജ, ശ്രീവിദ്യ, രതീഷ്(ഓസ്ട്രേലിയ), അശ്വനി. സംസ്കാരം പിന്നീട്.
Third Eye News Live
0
Tags :