
തിരുവനന്തപുരം: ജയരാജന് എതിരായ നടപടി സി പി എമ്മിന്റെ കൈകഴുകൽ: കെ സി വേണുഗോപാൽ
സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്.
തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോൾ നടപടി.
ജയരാജനെ ബലിയാടാക്കാനുള്ള നടപടിയാണ്.
യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുന്നു.
അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡിലീങ് ആണെന്നും കെ സി വേണുഗോപാൽ.