
കോൺഗ്രസിലെ അരുൺ ഫിലിപ്പ് ആർപ്പുക്കര പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് :റോയി പുതുശേരി രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്
ആർപ്പുക്കര: ആർപ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺ ഗ്രസിലെ അരുൺ ഫിലിപ്പ് തെരെഞ്ഞടുക്കപെട്ടു.
കോൺഗ്രസിലെ മുൻ ധാരണ അനുസരിച്ച് വൈസ് പ്രസിഡൻ്റായിരുന്ന റോയി പുതുശ്ശേരി
രാജിവച്ചതിനെ തുടർന്നാണ് 9-ാം വാർഡ് മെംമ്പറായ അരുൺ വൈസ് പ്രസിഡൻ്റായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന സമ്മേളനം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു.
Third Eye News Live
0