ഒളശ്ശ വേലംപറമ്പിൽ ജി. വിജയന്റെ ഭാര്യ തങ്കമ്മ (58) നിര്യാതയായി

ഒളശ്ശ വേലംപറമ്പിൽ ജി. വിജയന്റെ ഭാര്യ തങ്കമ്മ (58) നിര്യാതയായി

 

ഒളശ്ശ: വേലംപറമ്പിൽ ജി. വിജയന്റെ ഭാര്യ തങ്കമ്മ (58) നിര്യാതയായി. മണർകാട് കാവുംപടി

വേലംപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (19-08-2024 തിങ്കൾ) 3ന് മുട്ടമ്പലം പൊതു

ശ്മശാനത്തിൽ. മക്കൾ: അഖിൽ, അരുൺ, അമൽ. മരുമകൾ : നിമ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :