Spread the love

 

ന്യൂഡൽഹി :ഡിജിറ്റൽ വാർ
ത്താ സ്ഥാപനങ്ങളുടെ വരിസംഖ്യയ്ക്കുള്ള ജിഎസ്ടി നിരക്കിൽ ഇളവു വരുത്തുന്നതു പരിഗണന യിൽ. അടുത്ത മാസം 9 നു ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം ഈ വിഷയം ചർച്ച ചെയ്യുമെ ന്നാണു വിവരം.

video
play-sharp-fill

ജിഎസ്ടി നിര ക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കണമെന്നു കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം റവന്യൂ വകുപ്പിനു കത്തു നൽകിയിരുന്നു.

മാധ്യമസ്ഥാപനങ്ങളെ ജിഎ സ്ടിയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരി യായ വാർത്ത ജനങ്ങളിൽ എത്തുന്നത് അംഗീകരിക്കപ്പെടണം. ഡിജിറ്റൽ മാധ്യമങ്ങളുടെ സബ്സ്ക്രിപ്ഷനു നിലവിലുള്ള ഉയർന്ന ജിഎസ്‌ടി വെല്ലുവിളിയാ ണെന്നും വരുമാന മാതൃകയിൽ

മാറ്റം വരുത്താൻ കമ്പനികൾ തയാറാകുമെന്നും ഇതു വാർത്തകളുടെ നിലവാരത്തെ ബാധിച്ചേ ക്കുമെന്നും മന്ത്രാലയം കത്തിൽ പറയുന്നു.