video
play-sharp-fill

ഹൃദയാഘാതം: കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു

ഹൃദയാഘാതം: കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് മരിച്ചത്.

37 വയസായിരുന്നു. കുവൈത്ത് ഫര്‍വാനിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് മരിച്ച കൃഷ്ണപ്രിയ. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group