Spread the love

 

കോട്ടയം :ലൂർദ് പബ്ലിക് സ്‌കൂൾ നടത്തുന്ന ലൂർദിയൻ ബാസ്ക‌റ്റ് ബോൾ ടൂർണമെന്റി ന്റെ ഫൈനൽ മത്സരം ഇന്ന് 3.30 ന് നടത്തും.

video
play-sharp-fill

പെൺകുട്ടികളുടെ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരങ്ങ ളിൽ കൊരട്ടി ലിറ്റിൽ ഫ്ലവർ, കോട്ടയം മൗണ്ട് കാർമൽ, കോഴിക്കോട് പ്രൊവിഡൻസ്, ആലപ്പുഴ ജ്യോതി നികേതൻ എന്നീ ടീമുകൾ സെമിയിൽ പ്രവേശിച്ചു.

ആൺകുട്ടികളുടെ വിഭാഗ ത്തിൽ ആലപ്പുഴ ജ്യോതി നികേതനെ (48-26 ) പരാജയപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ലൂർദും കൊല്ലം ഒക്സ്ഫോർഡിനെ പരാജയപ്പെടുത്തി കോഴിക്കോട് സിൽവർ ഹിൽസും (51-30) സെമിയിൽ പ്രവേശിച്ചു.ഇന്ന് രാവിലെയാണ് സെമി ഫൈനൽ മത്സരങ്ങൾ. വൈകുന്നേരം 3.30ന് പെൺകു ട്ടികളുടെ വിഭാഗം ഫൈനലും 5 ന് ആൺകുട്ടികളുടെ വിഭാഗം ഫൈനലും നടക്കും.

സമാപന സമ്മേളനം  ജില്ലാകലക്‌ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്യും. ലൂർദ് സ്‌കൂൾ മാനേജർ ഫാ. ഡോ. ഫിലിപ്പ് നെൽപുരപ്പറമ്പിൽ അധ്യക്ഷത വഹിക്കും.