
കുമരകം ചെമ്മാന്ത്രക്കളം ഔസേപ്പ് മത്തായി ( കൊച്ചേട്ടൻ 87) നിര്യാതനായി
കുമരകം (വാർഡ് 13):
ചെമ്മാന്ത്രക്കളം ഔസേപ്പ് മത്തായി ( കൊച്ചേട്ടൻ 87) നിര്യാതനായി
ഭാര്യ : ചാച്ചിക്കുട്ടി ( കൈപ്പുഴ ചെട്ടിയാത്ത് കുടുംബാംഗം)
മക്കൾ : ബിനു ( ക്ലാക്കീൽ, കൈപ്പുഴ), പരേതനായ ജോയി, ജോബി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമകൻ : ജോയി ( ക്ലാക്കീൽ, കൈപ്പുഴ)
സംസ്ക്കാരം ശനിയാഴ്ച (10.08.2024) 3.00 മണിക്ക് വള്ളാറ പുത്തൻപള്ളിയിൽ
Third Eye News Live
0
Tags :