
കുറിച്ചി : വയനാട് ദുരന്തത്തി ന്റെ പശ്ചാത്തലത്തിൽ ശങ്കരപുരം ഗുരുദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ചതയദിന ഘോഷ യാത്രയും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കി.
ശാഖാംഗങ്ങളിൽ നിന്നു തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാൻ യോഗത്തിൽ ധാരണയായി.
ശാഖായോഗം പ്രസിഡന്റ് കെ.
എൻ.ജയപ്രകാശ് കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. നിയുക്ത യൂണിയൻ കമ്മിറ്റി അംഗം പ്രശാ ന്ത് മനന്താനം, ശാഖാ യോഗം സെക്രട്ടറി കെ.കെ.സന്തോഷ് കല്ലിങ്കൽ, വൈസ് പ്രസിഡന്റ് ബിജു ശ്രീവാണികാവിൽ കിഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്കേതിൽ, വനിതാ സംഘം പ്രസിഡൻ്റ് സരളമ്മ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ഓമന കൃഷ്ണൻകുട്ടി, രാജേഷ് തേമ്പാറ, അജീഷ്, സതീശൻ കുറ്റിക്കാട്, ഐഷ ശശി കുന്നുംപുറം, വത്സമ്മ കുള ങ്ങര, ഡോ. മോഹനൻ പുന്ന
ക്കൽ, കെ.ഡി.രാജേന്ദ്രൻ, തങ്കച്ചൻ പാലമൂട്ടിൽ, രാജപ്പൻ നെടുമ്പറമ്പ് എന്നിവർ പ്രസംഗിച്ചു.