play-sharp-fill
എറണാകുളം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന വിലക്ക്.

എറണാകുളം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന വിലക്ക്.

 

എറണാകുളം : ജില്ലയിൽ ശക്തമായ മഴയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഡി ടി

പി സിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും

പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവ൪ത്തിപ്പിക്കുന്നവ൪ക്കെതിരേ ക൪ശന നടപടി

സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ കളക്ട൪ അറിയിച്ചു.