കെജിഎൻഎ 67-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത്‌ ; സംഘാടക സമിതി യോഗം 31ന്‌ ; യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും

കെജിഎൻഎ 67-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത്‌ ; സംഘാടക സമിതി യോഗം 31ന്‌ ; യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം:കേരള ഗവ നേഴ്സസ് അസോസിയേഷൻ (കെജിഎൻഎ) 67 –-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത്‌ നടക്കും.

സമ്മേള വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം 31ന്‌ പി കൃഷ്‌ണപിള്ള ഹാളിൽ (സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌) നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയാകും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

Tags :