play-sharp-fill
കയറുന്ന ബോട്ട് സുരക്ഷിതമാണോ ?.rവിവരങ്ങളറിയാൻ പോർട്ടൽ: യന്ത്രവൽകൃത യാനങ്ങളുടെ റജിസ്ട്രേഷനും സർവേയും ഓഗസ്‌റ്റ് 1 മുതൽ:അനധികൃത യാനങ്ങളുടെ സർവീസ് തടയാനും നടപടികൾ സുതാര്യമാക്കാനും ഇതു സഹായകമാകുമെന്ന് മന്ത്രി വി.എൻ.വാസവൻ

കണ്ണൂർ :സംസ്ഥ‌ാനത്ത്
യന്ത്രവൽകൃത യാനങ്ങളുടെ റജിസ്ട്രേഷനും സർവേയും ഓഗസ്‌റ്റ് 1 മുതൽ ‘കേരള നൗക ഐവി കണക്ട്’ എന്ന പോർട്ടൽ വഴിയാക്കും. അനധികൃത യാനങ്ങളുടെ സർവീസ് തടയാനും നടപടികൾ സുതാര്യമാക്കാനും ഇതു സഹായകമാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

യാനങ്ങൾക്കു ക്യൂആർ കോ ഡുള്ള റജിസ്ട്രേഷൻ നമ്പറാണു നൽകുക. കയറാവുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ ബോട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇതു സ്കാൻ ചെയ്താൽ ലഭി ക്കും. നേരത്തേ റജിസ്‌റ്റർ ചെയ്തവയുടെ വിവരങ്ങൾ പോർട്ടലിലേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന മൂന്നിലൊ
മൂന്നിലൊന്നു യാനങ്ങൾക്കും റജിസ്ട്രേ ഷൻ ഇല്ലെന്ന് താനൂർ ബോട്ട് ദുരന്തം നടന്ന സമയത്തു വ്യക്‌തമായിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ അടുത്ത മാസ ത്തോടെ സ്‌പീഡ് ബോട്ടുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റിലിറക്കാനും മാരിടൈം ബോർഡിനു പദ്ധതിയുണ്ടെന്നു ബോർഡ് ചെയർമാൻ എൻ.എ : സ്.പിള്ള പറഞ്ഞു. ഇൻലാൻഡ് വെസൽ ആക്ട് 2021 അടിസ്ഥാനമാക്കി ഓൺ ലൈൻ സംവിധാനം ഏർപ്പെടു ത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മാരിടൈം ബോർഡ് അവകാശപ്പെട്ടു.

കണ്ണൂർ :സംസ്ഥ‌ാനത്ത്
യന്ത്രവൽകൃത യാനങ്ങളുടെ റജിസ്ട്രേഷനും സർവേയും ഓഗസ്‌റ്റ് 1 മുതൽ ‘കേരള നൗക ഐവി കണക്ട്’ എന്ന പോർട്ടൽ വഴിയാക്കും. അനധികൃത യാനങ്ങളുടെ സർവീസ് തടയാനും നടപടികൾ സുതാര്യമാക്കാനും ഇതു സഹായകമാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

യാനങ്ങൾക്കു ക്യൂആർ കോ ഡുള്ള റജിസ്ട്രേഷൻ നമ്പറാണു നൽകുക. കയറാവുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ ബോട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇതു സ്കാൻ ചെയ്താൽ ലഭി ക്കും. നേരത്തേ റജിസ്‌റ്റർ ചെയ്തവയുടെ വിവരങ്ങൾ പോർട്ടലിലേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന മൂന്നിലൊ
മൂന്നിലൊന്നു യാനങ്ങൾക്കും റജിസ്ട്രേ ഷൻ ഇല്ലെന്ന് താനൂർ ബോട്ട് ദുരന്തം നടന്ന സമയത്തു വ്യക്‌തമായിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ അടുത്ത മാസ ത്തോടെ സ്‌പീഡ് ബോട്ടുകൾ നീറ്റിലിറക്കാനും മാരിടൈം ബോർഡിനു പദ്ധതിയുണ്ടെന്നു ബോർഡ് ചെയർമാൻ എൻ.എ : സ്.പിള്ള പറഞ്ഞു. ഇൻലാൻഡ് വെസൽ ആക്ട് 2021 അടിസ്ഥാനമാക്കി ഓൺ ലൈൻ സംവിധാനം ഏർപ്പെടു ത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മാരിടൈം ബോർഡ് അവകാശപ്പെട്ടു.