video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeClassifiedsപത്താം ക്ലാസുകാർക്ക് സുവർണാവസരം ; 741 ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവിയുടെ റിക്രൂട്ട്മെന്റ് ; ഒരു ലക്ഷം...

പത്താം ക്ലാസുകാർക്ക് സുവർണാവസരം ; 741 ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവിയുടെ റിക്രൂട്ട്മെന്റ് ; ഒരു ലക്ഷം രൂപ വരെ ശമ്പളം ; അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 2

Spread the love

സ്വന്തം ലേഖകൻ

ഇന്ത്യൻ നേവിയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. ഡ്രാഫ്റ്റ്സ്മാൻ, ചാര്ജ്മാൻ, ഫയർമാൻ, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്ട്രോളർ വർക്കർ , എം.ടി.എസ്, കുക്ക് എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി ആകെ 741 ഒഴിവുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. ഓൺലൈൻ അപേക്ഷ നല്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2 ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക& ഒഴിവ്

ഇന്ത്യന് നേവിയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ്. ഡ്രാഫ്റ്റ്സ്മാൻ, ചാര്ജ്മാൻ, ഫയർമാൻ, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്ട്രോളർ വർക്കർ , എം.ടി.എസ്, കുക്ക്പോസ്റ്റുകളിലായി ആകെ 741 ഒഴിവുകൾ.

ചാര്ജ്മാൻ = 29

ഡ്രാഫ്റ്റ്സ്മാൻ = 02

ഫയർമാൻ = 444

സയന്റിഫിക് അസിസ്റ്റന്റ് = 04

ട്രേഡ്സ്മാൻ = 161

ഫയർ എഞ്ചിൻ ഡ്രൈവർ = 58

പെസ്റ്റ് കണ്ട്രോള് വർക്കർ = 18

എം.ടി.എസ് = 16

കുക്ക് = 09 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലേയും ഒഴിവുകൾ

പ്രായപരിധി

ചാര്ജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ട്രേഡ്സ്മാൻ, പെസ്റ്റ് കണ്ട്രോൾ വർക്കർ, എം.ടി.എസ്, കുക്ക് = 18 – 25 വയസ്.

ഫയർമാൻ (മെക്കാനിക്), സയന്റിഫിക് അസിസ്റ്റന്റ് = 30 വയസ്.

ഫയർ എഞ്ചിൻ ഡ്രൈവർ, ഫയർമാൻ = 18 – 27 വയസ് വരെ.

യോഗ്യത

ചാർജ്മാൻ

ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് ഉൾപ്പെട്ട സയൻസ് ബിരുദം.

കെമിക്കല് എഞ്ചിനീയറിങ്ങില് ഡിപ്ലോമ.

ചാര്ജ്മാന് (ഫാക്ടറി)

ഫിസിക്സ്, കെമിസ്ട്രി, മാത് സ് ഉള്പ്പെട്ട സയൻസ് ബിരുദം.

ട്രേഡ്സ്മാൻ

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്ട്ടിഫിക്കറ്റ്

പെസ്റ്റ് കണ്ട്രോൾ വർക്കർ

പത്താം ക്ലാസ് വിജയം

ഹിന്ദി ഭാഷയിൽ പരിചയം

കുക്ക്

പത്താം ക്ലാസ് വിജയം

പ്രവൃത്തി പരിചയം

എം.ടി.എസ്

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്ട്ടിഫിക്കറ്റ്

ചാർജ്മാൻ (മെക്കാനിക്)

മെക്കാനിക്കൽ /ഇലക്‌ട്രിക്കൽ / ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്

ബി.എസ്.സി ഡിഗ്രി ഇൻ ഫിസിക്സ്/ കെമിസ്ട്രി/ ഇലക്‌ട്രോണിക്സ്/ ഓഷ്യാനോഗ്രഫി.

രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

ട്രേഡ്സ്മാൻ

പത്താം ക്ലാസ് വിജയം

ട്രേഡ്സ്മാന്ഷിപ്പിൽ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ്

ഫയർമാൻ

പ്ലസ് ടു വിജയം

ഫയർ ഫൈറ്റിങ് കോഴ്സ് സര്ട്ടിഫിക്കറ്റ്

ഫയർ എഞ്ചിൻ ഡ്രൈവർ

പ്ലസ് ടു

ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം

ശമ്പളം

19,900 രൂപ മുതല് 1,12,400 രൂപ വരെ.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, പിഡബ്ല്യൂബിഡി ഒഴികെയുള്ളവര് 295 രൂപ അപേക്ഷ ഫീസായി നല്കണം.

ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതൽ വിവരങ്ങളറിയാം. അപേക്ഷ, ജോലിയുടെ സ്വഭാവം, സംവരണ മാനദണ്ഡങ്ങൾ, അപേക്ഷ നടപടിക്രമങ്ങൾ എന്നിവയ്ക്കായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments