
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവൺമെന്റ് വിമൻസ് കോളേജില്‍ ജേർണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണ്‍ 0497 2746175