Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6860 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവൻ സ്വർണത്തിന്റെ വില 54880 രൂപയിലെത്തി.

അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം:-

ഗ്രാമിന് – 6860 രൂപ
പവന് – 54,880 രൂപ