വല്ല മുരിക്കേലും പാഞ്ഞു കയറു ചേച്ചി..! മൂഡ് മാറട്ടെ, ഇളക്കം കണ്ടിട്ട് ഇളകാൻ മുന്നിലുള്ളത് കടലമ്മയാണ് കടലച്ചൻ അല്ല കൂടുതല്‍ കളിച്ചാല്‍ മീനുകള്‍ക്ക് സുഖമാണ് ; വീഡിയോ പങ്കുവച്ചതിന് പിന്നാലെ നടി ഹണി റോസിനെതിരേ മോശം കമന്റുകളുമായി ആരാധകർ

Spread the love

സ്വന്തം ലേഖകൻ

എറണാകുളം : മലയാളത്തിലും അന്യഭാഷയിലും ഉൾപ്പെടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് ഹണി റോസ്. വലിയൊരു ആരാധകനിരയെ തന്നെയാണ് നടി സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്.

അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധോണി നമ്പ്യാർ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ തന്നെ വലിയൊരു മാറ്റം ഉണ്ടാക്കിയത്. ഈ ഒരു കഥാപാത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അങ്ങോട്ട് താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും ആരാധകനിര വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് തെലുങ്കിലും തമിഴിലും ഒക്കെ കൈ നിറയെ ചിത്രങ്ങളുമായി താരൻ തിരക്കിലാവുകയായിരുന്നു ചെയ്തത് മലയാളത്തില്‍ റിലീസ് ആവാനുള്ള ചിത്രം എന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ വിമർശനം ഏല്‍ക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഹണി.

എന്നാല്‍ തന്നെ ബോഡി ഷേമിങ് ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒരിക്കല്‍ താരം പറഞ്ഞിരുന്നു.

പിന്നീട് അതില്‍ നിന്നും താൻ പിന്മാറുകയാണ് എന്ന് താരം തന്നെ അറിയിക്കുകയായിരുന്നു ചെയ്തത് ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവെക്കുന്ന ഒരു വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു ബീച്ചിന്റെ സൈഡില്‍ നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ ഇളക്കം കണ്ടിട്ട് ഇളകാൻ മുന്നിലുള്ളത് കടലമ്മയാണ് കടലച്ചൻ അല്ല കൂടുതല്‍ കളിച്ചാല്‍ മീനുകള്‍ക്ക് സുഖമാണ് ഇതൊക്കെ എന്തിനുവേണ്ടിയാണ്

ഇതിന് വട്ടാണോ ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങള്‍ ചെയ്യണം,വല്ല മുരിക്കേലും പാഞ്ഞു കയറു ചേച്ചി മൂട് മാറട്ടെ .. തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെ പ്രചരിക്കുന്നത്.

അവർ അവരുടെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറച്ചു ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു അതിന് മോശം കമന്റുകള്‍ നല്‍കേണ്ട ആവശ്യം എന്താണ് ഇങ്ങനെ ചോദിച്ചത് താരത്തെ പിന്തുണച്ചു വരുന്ന മെസ്സേജുകളും നിരവധിയാണ്. എന്നാല്‍ കൂടുതലും വിമർശനാത്മകമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത് ഇത്തരം കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുമെന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട്.