
കുമരകം ചേന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന-27) ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ നിര്യാതയായി.
കുമരകം : (വാർഡ് 4) ചേന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന-27) ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ
നിര്യാതയായി.
പരേത ഇടുക്കി മേലെചിന്നാർ, പരിന്തിരിക്കൽ കുടുംബാംഗമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.
സംസ്ക്കാരം : പിന്നീട്
Third Eye News Live
0