
കോരുത്തോട്: താണ്ടാംപറമ്പിൽ പരേതനായ റ്റി.റ്റി. തോമസിൻ്റെയും മേരിക്കുട്ടിയുടെയും മകൻ ഷിബു തോമസ് (54) അന്തരിച്ചു.
ഭൗതിക ശരീരം (30.7. 24 ഞായറാഴ്ച) നാളെ വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും,സംസ്കാരം 1-7-2024തിങ്കളാഴ്ച 10-30 ന് ഭവനത്തിൽ ശശ്രൂഷകൾ ആരംഭിച്ച് കോരുത്തോട് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ .
ഭാര്യ ഷീല ഷിബു (യുകെ) രാമപുരം ചിങ്കല്ലേൽ കുടുംബാംഗം . മക്കൾ – മരിയ ജേക്കബ്ബ് (യുകെ), തോമസ് ജേക്കബ്ബ് (യുകെ).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group