play-sharp-fill
ഫിക്സ് വന്നതിനെ തുടർന്ന് ഓടികൊണ്ടിരിക്കുന്ന ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണു, ബോധ രഹിതനായ കണ്ടക്ടർക്ക് കൈതാങ്ങായത് യാത്രക്കാർ

ഫിക്സ് വന്നതിനെ തുടർന്ന് ഓടികൊണ്ടിരിക്കുന്ന ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണു, ബോധ രഹിതനായ കണ്ടക്ടർക്ക് കൈതാങ്ങായത് യാത്രക്കാർ

കൊല്ലം: കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ ആണ് ബസിൽ വെച്ച് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വീണത്.

ബസ് ഓടിക്കൊണ്ടിരിക്കവെയാണ് ഷെറിൻ കുഴഞ്ഞു വീണത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസ്സിൽ നിന്നിറക്കിയത്.