Spread the love

 

കുമരകം : കവണാറ്റിൻകര എ.ബി.എം ഗവണ്മെന്റ് യൂ.പി സ്കൂളിൽ വായന ദിനാചരണവും, വിദ്യ രംഗം കലാ

video
play-sharp-fill

സാഹിത്യ വേദിയുടെ ഉത്ഘാടനവും നടത്തി. പി.റ്റി.എ വൈസ് പ്രസിഡന്റ്‌ ബിതു ഷൈൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ കോട്ടയം ജില്ല സാഹിത്യ വേദിയുടെ വൈസ് പ്രസിഡന്റ്‌ ബി. ആനന്ദകുട്ടൻ വിദ്യ രംഗം കലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹിത്യവേദി ഉത്ഘാടനം ചെയ്തു സംസാരിച്ചു. മദർ പി.റ്റി.എ പ്രസിഡന്റ്‌ വിദ്യ ആശംസകൾ അർപ്പിച്ചു

സംസാരിച്ചു. അധ്യാപകരായ അജയകുമാർ സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.