video
play-sharp-fill

കോട്ടയം കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച് അപകടം; മകൾക്ക് ദാരുണാന്ത്യം

കോട്ടയം കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച് അപകടം; മകൾക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം: അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ചു, മകൾക്ക് ദാരുണാന്ത്യം.

കോട്ടയത്ത് കറുകച്ചാലിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.

കറുകച്ചാൽ കൂത്രപ്പള്ളിയിൽ തട്ടാരടിയിൽ ജോർജിന്റെ ഭാര്യ ജോളിയും, മകൾ നോയൽ ജോർജ്ജും (23) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.

കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം.