Spread the love

കോട്ടയം: എം.ജി സർവകലാശാല മൂന്ന്, നാല് സെമസ്റ്ററുകള്‍ എം.എ, എം.എസ്‌.സി, എം.കോം (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ നാളെ ആരംഭിക്കും.

video
play-sharp-fill

വിദ്യാർത്ഥികള്‍ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട കോളേജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

മെയിൻ സെന്ററിലും സബ് സെന്ററിലും പരീക്ഷ എഴുതേണ്ടവർ അതാത് കേന്ദ്രങ്ങളില്‍ എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോണമസ് കോളേജുകളില്‍ രജിസ്റ്റർ ചെയ്തവരും അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണം. ഹാള്‍ ടിക്കറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും.