video
play-sharp-fill

ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം

ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം

Spread the love

 

കോഴിക്കോട് : വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ

ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി

ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.