
കോട്ടയം പാറമ്പുഴയിൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കോട്ടയം : പാറമ്പുഴ അയ്മനത്ത്ചിറയിൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി
തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ – പാറമ്പുഴ ഭാഗത്താണ് റോഡിൽ ആഞ്ഞിലിമരം വീണത്.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിയോട് കൂടിയായിരുന്നു സംഭവം. റോഡരികിൽ നിന്ന മരം കടപുഴകി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിനു കുറുകെ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ : : സംഘം
സ്ഥലത്ത് എത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Third Eye News Live
0